Saturday, November 15, 2014

Friday, November 14, 2014

mother Theresa

MARY

 mary

 mary

 mary

 mary







 mary







 mary



"Beloved Mother, I come to you with prayers for healing of mind, body and spirit.
 I ask you to hear my special concern and to place my needs before your Son who 
you nutured and cared for with all your heart. Help me to release all fears and doubts 
that cause me anxiety and bring me peace and comfort through your blessed intercession.
 Let me be receptive of God's will and help me to learn compassion through my suffering.
Teach me to love others as brothers and sisters in Christ. Give me the strength and 
understanding to forgive and to receive others' forgiveness. Blessed Mother, help me to
 grow closer to your Son in everything I do. Renew my spirit and restore my soul through
 your intercession. I seek your guidance and protection, remembering these words:
 "Create a pure heart in me, O God, and put a new and loyal spirit in me". 
All this I pray in Jesus' name.












 amma

























"Oh Mary, my Mother, conceived without sin, pray for us, who 
have recourse to thee.""Continue to pray the Rosary every day.






 mary

Crib

വി. മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

...

മുഖ്യ ദൂദനായ വിശുദ്ധ മിഖായേലേ, സ്വര്‍ഗ്ഗിയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണ കര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത്‌ വീണ്ടെടുക്കയുംചെയ്ത മനുഷ്യരെ പിശാചിന്‍റെ ക്രൂര ഭരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ വരണമേ. അങ്ങയെ ആണല്ലോ തിരുസഭ തന്‍റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കര്‍ത്താവ് രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടി കൊണ്ട് പോകാന്‍ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെ ആണല്ലോ. ആകയാല്‍, ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിമപ്പെടുത്തുവാന്‍ സമാധാന ദാതാവായ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കണമേ . പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കര്‍ത്താവിന്‍റെ കരുണ, വേഗം ഞങ്ങളുടെ മേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്‍റെ മുന്നില്‍ സമര്‍പ്പിക്കണമേ. ദുഷ്ട ജന്തുവും പഴയ സര്‍പ്പവുമായ സാത്താനേയും അവന്‍റെ കൂട്ടുകാരേയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളി താഴ്ത്തണമേ. അവന്‍ ഇനി ഒരിക്കലും ജനങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. .....
ആമ്മേന്‍...

+...സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകേണമേ; അങ്ങയുടെ രാജ്യം വരണമേ:അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.
..അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക്തരണമേ; ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ: ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ; തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ..
ആമേൻ. ....

നന്മനിറഞ്ഞ മറിയമേ, സ്വസ്തി കർത്താവ് അങ്ങയോടുകൂടെ !സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായ ഇശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു..
...പരിശുദ്ധ മറിയമേ, തബുരാന്‍റെ അമ്മേ , പാപികളായ ഞങ്ങള്‍ക്കുവേണ്ടി
ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തബുരാനോട് അപേക്ഷിക്കേണമേ. ...
ആമ്മേന്‍. ..

Wednesday, November 12, 2014

Sunday, November 9, 2014

Cathedral churches

Las Lajas Cathedral
Ipiales, Colombia



Catholic Church of Our Lady of Bruges, Diocese of Brugge, Belgium



The Basilica of Saint Peter, officially known in Italian as the Basilica di San Pietro in Vaticano is located within the Vatican City, Vatican



Notre-Dame Basilica - Montreal, Canada




Saturday, November 8, 2014